2011/02/17

ജന്‍മം

ജന്‍മം


ഈശ്വരനല്ല മാന്ത്രികനല്ല നീ .

പച്ചമണ്ണിന്‍റ് സത്ത്വമാണ് നീ

മണ്ണില്‍ ജനിച്ച നീ മണ്ണിനായ്

എന്തീനു മത്സരിക്കുന്നു
അഹത്തേ ജയിക നീ

പൂര്‍വികാര്‍ വിശ്വം ജയിച്ചവര്‍ എന്നോര്‍ക്ക നീ

മുഷ്ടി ചുരുട്ടി പിറന്നു നീ ദരണിയില്‍

വിശ്വാമെന്‍ കൈയില്‍ ഒതുക്കും ഭാവത്താല്‍

ആര്‍ത്തു നിന്‍ സാനിധ്യം അറിയിച്ചു മര്‍ത്യനില്‍

മാര്‍ദവമില്ലാതെ മദിച്ചു ധരണിയില്‍

ബാലൃമാം ചെക്കുതിരയാല്‍ അശ്വമേധം നടത്തിടല്ലേ നീ

ദിനങ്ങളായ് പടവേട്ടി നേടിയ ശക്തമാം കുളമ്പുകള്‍ ഊന്നി

കുഞ്ചി രോമങ്ങള്‍ കാറ്റില്‍ പറത്തി മുന്നേറുമ്പോള്‍

അനൃമാകുന്നതോ സനാദനസതൃങ്ങള്‍

പഞ്ച മാവുന്നതോ യുക്തിയും ഭക്തിയും മുക്തിയും

അന്തൃമി യാത്രയില്‍ കൈ മലര്‍ക്കെ തുറന്ന് നീ യാത്രയാവും

യാത്രമോഴികള്‍ മാത്രം ബാക്കിയാക്കി

ധരണിയില്‍ കാലം നാലേനോര്‍ക്ക നീ

5 അഭിപ്രായങ്ങൾ:

Anvar Vadakkangara പറഞ്ഞു...

പോസ്റ്റ്‌ ചെയ്യുന്നതിന് മുമ്പ് ഒന്ന് കൂടി വായിച്ചാല്‍ അക്ഷര തെറ്റുകള്‍ കുറെ ഒഴിവാക്കാം

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

തകര്‍ക്കുകയാണല്ലോ
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

കൊമ്പന്‍ പറഞ്ഞു...

മന്നടിയാന്‍ ഉള്ള ഓരോ മനുഷ്യനും മണ്ണിനു വേണ്ടി കലഹിക്കുന്നു

ARIVU പറഞ്ഞു...

നല്ല ശ്രമം. വയലാര്‍ കവിതയെ ആധുനിക കാലവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം നല്ലതുതന്നെ. താളം ഒന്നുകൂടി ശ്രദ്ധിച്ചാല്‍ നന്നയി ചൊല്ലാന്‍ കഴിയും. അത് കവിതയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കും. ശ്രമം തുടരുക. എല്ലാവിധ അഭിനന്ദനങ്ങളും.

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

ശരിക്കിനും മനസ്സിലായില്ല കേട്ടോ ........