പെയ്തൊഴിയുന്ന കര്‍ക്കിടത്തെ സ്നേഹിക്കുമ്പോള്‍...
ഓര്‍മ്മകളില്‍ തെളിയുന്ന ചിങ്ങനിലാവിനെ നോക്കി ചിരിതൂകുമ്പോള്‍...
നാട്ടുവഴിയിലൂടെ വെള്ളം തെറിപ്പിച്ച് നടക്കുമ്പോള്‍...
ചെമ്പിലക്കുമ്പില്‍ മഴവെള്ളം പളുങ്കുപെയ്യിക്കുമ്പോള്‍..
എല്ലാമെല്ലാം എനിക്കേറെ പറയുവാനുണ്ടായിരുന്നു...!
കേള്‍ക്കാന്‍ നിനക്കവിടെ തീരെയില്ലാത്ത സമയം,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ